കേരളം ഒടാകെ 12 - 13 ശരിയ കോടതികള്‍ പ്രവര്‍ത്തികുന്നു ഉണ്ട് എന്ന് നമ്മുടെ സംസ്ഥാന പോലീസ് മാത്രമല്ല കേന്ദ്ര അന്വേഷണ സംഖടാനകളും ആവര്‍ത്തിച്ച് പറയുനുണ്ട്... എന്നാലും നമ്മുടെ ഗവര്‍മെന്റിന് ഇതിലൊന്നും ഒരു താല്‍പര്യവും ഇല്ല. കേരളത്തിന്റെ തീരദേശം കേന്ദ്രീകരിച്ചു തീവ്രവാദം പൊടിപൊടിക്കുന്നു എന്ന് എല്ലാ അന്വേഷണ എജേന്‍സികളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നു.
ഒരു കാര്യം ബ്ഹഹു ഭൂരിപക്ഷം വരുന്ന സമാധാന പ്രിയരായ മുസ്ലിമുകള്‍ മനസിലാകണം.. ഇവരുടെ ലക്‌ഷ്യം നിങ്ങളുടെ പുരോഗമാനമോ ഒന്നും അല്ല... ഇവിടെ അഫ്ഗാനിസ്ഥാന്‍ മോഡല്‍ താലിബാന്‍ ഭരണം കൊണ്ട് വരണം..
ഒരു കാലത്ത് ലോകത്തിലെ ആദ്യത്തെ elected കമ്മ്യൂണിസ്റ്റു മന്ത്രിസഭാ കേരളത്തില്‍ ആയിരുന്നു... അതുപോലെ ലോകത്തിലെ ആദ്യത്തെ elected താലിബാന്‍ ഭരണകൂടവും കേരളത്തില്‍ നിന്ന് തന്നെ ആകും... എലാത്തിനും മാതൃക കാണിക്കുന്ന ഒരു സംസ്ഥാനം കേരളം ആണല്ലോ?
No comments:
Post a Comment