Sunday, November 7, 2010

സി പി എം ഇരട്ടത്താപ് - അമേരിക്ക Vs ചൈന - കാരാട്ട്‌ സാറിന്റെ അതിബുദ്ധി

എന്തുകൊണ്ട് സി പി എം അമേരിക്കന്‍ പ്രസിഡന്റ്‌  വന്നപ്പോള്‍ രാജ്യവ്യാപകമായി പ്രതിക്ഷേതിച്ചില്ല? ശ്രീമാന്‍ കാരാട്ട്‌  സാറ് കണ്ടെത്തിയ കാരണം  ബുഷ്‌ അല്ല ഒബാമ എന്നാണ് ......

എന്താണ് ഇതിന്റെ രഹസ്യം എന്നല്ലേ? കുറച്ചു ആയ്ച്ച കയിഞ്ഞാല്‍ ചൈനീസ് പ്രധാന മന്ത്രി ഇന്ത്യ സന്തര്‍ശിക്കുനുണ്ട്. അമേരിക്കന്‍ പ്രസിഡന്റ്‌ വന്നപ്പോള്‍ ബഹളം വച്ച നമ്മുടെ കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷം എന്ത് കൊണ്ട് ഇന്ത്യക്ക് എത്രയും പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ചൈനീസ് പ്രഥാനമന്ത്രി വരുമ്പോള്‍  മിണ്ടാതെ  ഇരിക്കുന്നു  എന്ന് ജനങ്ങള്‍  ചോദിക്കില്ലേ?

 കാശ്മീരിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക്  പ്രതെയ്ക വിസ നല്‍കി ഇന്ത്യയുടെ അഖണ്ടതയെ തന്നെ ചോദ്യം ചെയ്ത ചൈനയ്ക്കു നേരെ ഒരു വാക്കെങ്ങിലും നമ്മുടെ കമ്മ്യൂണിസ്റ്റ്‌ ബുദ്ധി ജീവികള്‍ മിണ്ടിയോ? കശ്മീരിലെ നമ്മുടെ സൈനിക തലവനു ചൈന വിസ പോലും നിക്ഷേദിചിരികുന്നു
ഇത്രയോകെ ചൈന ചെയ്തിട്ടും നമ്മുടെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ്‌ട്ടുകളുടെ  വക ഒരു വാക്കെങ്ങിലും ചൈനക്ക്  എതിരെ വന്നോ?
രാജ്യത്തെക്കാള്‍ വലുതാണല്ലോ പ്രസ്ഥാനം... ചൈന ആണല്ലോ നമ്മുടെ സ്വന്തം രാജ്യം... ഇവിടെ നമ്മള്‍ വിപ്ലവം ഉണ്ടാകനാണല്ലോ ഉള്ളത്.. അല്ലെ കാരാട്ട്‌ സാറേ?  ഇപ്പോള്‍ മിണ്ടാതെ ഇരുന്നാല്‍... അപ്പോയ്തെ  മൌനതെയും ആരും ചോദ്യം ചെയില്ലലോ? എങ്ങനെ ഉണ്ട് നമ്മുടെ കാരാട് സാറിന്റെ ബുദ്ധി? 


No comments:

Post a Comment