ഇപ്പോയും എന്‍റെ മനസ്സില്‍ പൊങ്ങിവരുന്ന ഒരു ചോദ്യം ഉണ്ട്, എന്തുകൊണ്ട് പ്രൊഫസര്‍ ജോസെഫിന്റെ കൈവെട്ടി? എന്ത് കൊണ്ട് ഇവര്‍ കോടതിയില്‍ പോയില്ല? ഉത്തരവും അടിയന്‍ തന്നെ കണ്ടെത്തി ...... ഇകൂടര്‍ക്ക് ഇന്ത്യന്‍ ജനാതിപത്യ പ്രക്രിയയില്‍ വിശ്വാസം ഇല്ല. ഉണ്ടെങ്കില്‍ ഇവര്‍ കോടതിയില്‍ പോയി ജോസെഫിനെതിരെ കേസുകൊടുതേനെ ... അല്ലെ?
ശരി, എന്നാല്‍, അങ്ങനെ വിശ്വാസം ഇല്ലാത്തവര്‍ എന്തിനാ ജനാതിപത്യ പ്രക്രിയയുടെ പ്രധാന പരിപാടിയായ ഇലെക്ഷനില്‍ മത്സരികണം? നമ്മുടെ സ്വന്തം തീവ്രവാദികളുടെ ലിസ്റ്റില്‍ ഉള്ള ശ്രീമാന്‍ അനുസ് ഇലെക്ഷനില്‍ വിജയിച്ചു. അതൊരു വലിയ വാര്‍ത്ത തന്നെ ആണ്....
അങ്ങനെ വീണ്ടും ഇന്ത്യന്‍ ജനതിപധ്യം പരാജയപെട്ടു.... തീവ്രവാദികള്‍ വിജയിച്ചു..
No comments:
Post a Comment