ചിലര്‍ അങ്ങനെ ആണ്... പ്രശസ്തിക്ക് വേണ്ടി എന്തും ചെയും... കണ്ടിട്ടില്ലേ ഫുട്ബോള്‍ നടക്കുമ്പോള്‍ ഗ്രൌണ്ടിനു കുറികെ തുണി ഇല്ലാതെ ഓടുന്ന മദാമ മാരെ? അത് പോലെ ആണ് നമ്മുടെ അരുന്ധതി റോയ്. കുറെ നാളുകളായി എയ്യുത്ത് നടകുന്നില്ല. അപ്പോള്‍ രണ്ടു കുട്ടികള്‍ ഉള്ള ഒരുത്തന്റെ കൂടെ കല്യാണം ഒന്നും കയികാതെ അങ്ങ് പൊറുത്തു തുടങ്ങി... എന്നിട്ടും ആരും തിരിഞ്ഞു നോകുനില്ല. അപ്പോള്‍ ആണ് മനസിലായത് കുറച്ചു ക്കൂടി തീവ്രമായ പ്രശ്നത്തില്‍ രാജ്യത്തിന് എതിരെ അല്ലെങ്ങില്‍ രാജ്യ ദ്രോഹ പരമായ പ്രസ്താവനകള്‍ ഇറകിയാല്‍ മാത്രമേ പത്രങ്ങള്‍ക് താല്പര്യം ഉള്ളു...
കിട്ടിയില്ലേ... ഉടന്‍ പോയി മാവോ തീവ്രവാദികളുടെ അടുത്ത് ... അവര്ക് വേണ്ടി പ്രസ്താവന ഇറകി ... പക്ഷെ വിചാരിച്ച അത്ര പ്രശസ്തി കിടിയില്ല.... അതുകൊണ്ട് നേരെ പോയി കശ്മീരിലെ വിഖടന വാദികളെ കണ്ടു... അവര്ക് വേണ്ടി സംസാരിച്ചു...
കിടിയില്ലേ വിചാരിച്ച അത്രയും പ്രശസ്തി? സ്വന്തം ശരിരം വിട്ടു കാശുണ്ടാകണം അല്ലെങ്ങില്‍ സ്വന്തം അമ്മയെ വിട്ടു പണം ഉണ്ടാകണം എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ഉണ്ട്... അവരുടെ നേതാവാകാന്‍ കൊള്ളാം ഇ സ്ത്രീ.
വര്‍ഷങ്ങളായി കഷ്ടത അനുഭവിക്കുന്ന കാശ്മീരി പണ്ടിട്ടുകള്‍ .... അവരെ ഒന്നും സഹായിക്കാന്‍ വയ്യ... ഭാരതത്തിനെ ശത്രുവായി കാണുന്ന ഒരു പറ്റം തീവ്രവാദികളെ സഹായിക്കാന്‍ എന്തൊരു ഉത്സാഹം. പാക്കിസ്ഥാന്‍ ഇറകുമതി ചെയുന്ന തീവ്രവാദം ആണ് ഇന്ന് കശ്മീരികളെ എററവും അലട്ടുനത്. അത് ഒയിവാകി കിട്ടിയാല്‍ കാശ്മീര്‍ നല്ല പുരോഗതി നേടും എന്നാ കാര്യത്തില്‍ സംശയം വേണ്ട.... തീവ്രവാദികളുടെ പ്രചാരണത്തില്‍ കുടുങ്ങി നല്ലൊരു ഭാവി ഇലതകുന്ന കശ്മീരിലെ വിഖടനവാധികളെ നെര്‍വയിക്ക് നടത്താനാണ് ഇ മാന്യ സ്ത്രീ ശ്രമികേണ്ടത്.. പക്ഷെ അത് ചെയ്താല്‍ വേണ്ട മാധ്യമ ശ്രദ്ധ നേടാന്‍ സാദികില്ലലോ?
No comments:
Post a Comment