Tuesday, October 5, 2010

രാമന്റെ ജന്മസ്ഥലം - തെളിവാണോ വിശ്വാസം ആണോ വലുത്?

ഗബ്രിഎല്‍ മലഖയില്‍ നിന്നും ദൈവത്തിന്റെ സന്തേശം കേട്ട് മുഹമദ് നബി എയുതിയതാണ് ഖുര്‍ആന്‍ എന്നാ കാര്യത്തില്‍ നമുക്ക് ചരിത്രപരമായ തെളുവുകള്‍ വേണ്ട... എന്നാല്‍ രാമന്റെ ജന്മ സ്ഥലം എന്ന് ഭുരിപക്ഷം ജനത വിശ്വസിക്കുന്ന ഒരു സ്ഥലം അതാണ് എന്ന് സ്ഥപികനമെങ്ങില്‍ നമുക്ക് ചരിത്രപരമായ തെളിവ് വേണം... എന്തൊരു വിരോധാഭാസം...
മുഘല്‍ രാജവംശത്തിന്റെ ഭരണ കാലത്ത് ഹിന്ദുകളുടെ ജനസംഖ്യ 80 മില്യണ്‍ കുറഞ്ഞു എന്ന് Will Durant തുടങ്ങിയ പ്രശതരായ ചരിത്രകാരന്മാര്‍ എയുതിയിടുണ്ട്... ഭാരത ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ വംശ ഹത്യ നടനത് മുഗ്ഹല്‍ ഭരണകാലത്ത് ആണെന്ന് Koenraad Elst രേഖപെടുതിയിടുണ്ട്. മുഘല്‍ ഭരണകൂടത്തിന്റെ ഇസ്ലാമികവത്കരണം നടനത് അമ്പലങ്ങളും അതുപോലെ മറ്റു മതസ്ഥര്‍ ദൈവീകമായി കരുതിയ സ്ഥലങ്ങള്‍ പിടിച്ചടകി അതിന്റെ പള്ളിയോ രാജാകന്മാരുടെ ശവ കലരയോ അകിയാണ്. ഇത് ചരിത്രത്തില്‍ രേഖപെടുതിയിടുല്ലതാണ്. എല്ലാ മുഗ്ഹല്‍ രാജകന്മാരും അവരുടെ കാലത്ത് നടന്ന സംഭവങ്ങള്‍ രേഖപെടുതിയിടുണ്ട്.
രാമന്‍ അവിടെ ജനിച്ചോ ഇല്ലയോ എന്ന് വിഡ്ഢികളെ പോലെ തിരഞ്ഞു നടകുക അല്ല ജഡ്ജിമാര് ചെയ്തത്. ഈ പ്രശ്നം എങ്ങനെ രമ്യമായി പരിഹരികം എന്നാണ് നോകിയത്.

No comments:

Post a Comment