നമക്ക് ഇഷ്ടമുള്ള ആളുകള് കേസില് പെട്ടാല് അത് കള്ള കേസ് ...നമുടെ ശത്രു കേസില് പെട്ടാല് ... എല്ലാ തെളിവും സത്യം അല്ലെ?
മദനിയെ പോലെ ഒറ്റക് നിന്നാല് നൂറു വോട്ടു തികച്ചു ലഭികാത്ത ഒരാളെ കേസില് പെടുത്തി ബാംഗ്ലൂര് വരെ കൊണ്ട് പോയിട്ട് ആര്ക്ക് എന്താണ് നേട്ടം? അങ്ങനെ നോകുകയനെങ്ങില് കുഞ്ഞാലി കുട്ടിയെ യോ, അല്ലെങ്ങില് മുസ്ലിം ലീഗ് ഇന്റെ പരമോനത നേതാക്കളെ ആരെയെങ്ങിലും കൊണ്ടുപോയാല് പോരെ? നമ്മള് ജീവികുനത് ഇന്ത്യ മഹാരാജ്യതാണ് ... കേന്ദ്ര ഗവര്‍മന്റും സംസ്ഥാന സര്‍കാരും ഒരുപോലെ കുറ്റം ആരോപിച്ച ഒരു മനുഷ്യനാണ് മദനി ...തെളിവുകള് എല്ലാം എതിര് ... അപ്പോള് പറയും തെളിവുകള് എല്ലാം കെട്ടി ചമച്ചത് ആണെന്ന് ..... എന്നാല്‍ ഗുജറാത്ത്‌പോലെ BJP ഭരിക്കുന്ന ഒരു സംസ്ഥാനത്ത് അമിത് ഷായെ പോലെ ഒരു നേതാവിനെ അറസ്റ്റ് ചെയ്തപോല്‍ എല്ലാ തെളിവും സത്യം.... തെളിയികപെടുനതിനു മുന്‍പുതന്നെ അത് സത്യമായി...
ആരോപിച്ച കുറ്റങ്ങള് പെണ് വണിഭാമോ മോഷണമോ കൈയിട്ടു വരാലോ ഒന്നും അല്ല .... രാജ്യദ്രോഹം ആണ് ...സ്വന്തം സഹോദരന് മാര് എന്ന് കരുതെന്ടവരെ ബോംബിട്ടും വെട്ടിയും കുത്തിയും കൊലപെടുത്തുക ...
അത് ആരോപികപെടവര് എത്ര നല്ലവര് ആണെങ്കിലും വീട്ടില് പോലും കേറ്റാന് കൊളാത്തവര് ആണ് ... അടിച്ചു ഇറകി ചാണക വെള്ളം തളികണം ..

No comments:
Post a Comment