Monday, May 2, 2011

ത്രിശങ്കു സ്വര്‍ഗത്തിലായ പാക്കിസ്ഥാന്‍

അങ്ങനെ ഒസാമാ ബിന്‍ ലാദെന്‍ വെടിയേറ്റ്‌ മരിച്ചു, ലോകം കാത്തിരുന ഒരു വാര്‍ത്ത‍. ലോകം മുയുവന്‍ സന്തോഷത്തില്‍ ഇ വിജയം അകോഷികുമ്പോള്‍, ഒരു രാജ്യം മാത്രം അകെ വിഷമത്തില്‍ ആണ്. പാക്കിസ്ഥാന്‍.

ഒസാമയെ വധിക്കാന്‍ കൂട്ട് നിന്ന് എന്ന് പറഞ്ഞാല്‍ തീവ്രവാദികള്‍ പാക്കിസ്ഥാന്‍ ബോംബിട്ട്ടു നശിപിക്കും... കൂട്ട് നിന്നില്ല എന്ന് പറഞ്ഞാല്‍.. സ്വന്തം രാജ്യത്തു എന്ത് നടക്കുന്നു എന്ന് പാകിസ്ഥാന് പോലും അറിയില്ല എന്ന് ലോകം മനസിലാകണം. മാത്രമല്ല, ഇസ്ലാമാബാദിന് വെറും അമ്പതു കിലോമീറ്റര്‍  മാത്രം അകലെ ഉള്ള അബ്ബോട്ടബാദ്‌ എന്നാ സ്ഥലത്താണ് ഒസാമയെ കണ്ടു പിടിച്ചത്. അതും ഒസാമയുടെ ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വിലവരുന കൊട്ടാരം പാക്കിസ്ഥാന്‍ കരസേനയുടെ പരിശീലന കേന്ദ്രത്തിന് വെറും എണ്ണൂറു മീറ്റര്‍ അകലെ ആയിരുന്നു... ഒസാമയെ കൊല്ലുനതിനു പത്തു ദിവസം മുന്‍പ്, പാക്കിസ്ഥാന്‍ കരസീന മേധാവി ഇവിടെ പ്രസംഗിച്ചു... എന്നിട്ടും ആരും അറിഞ്ഞില്ല... അകത്തെ മുറിയില്‍ നിന്നും ഒസാമാ ആ പ്രസംഗം കേട്ട് ചിരിചിടുണ്ടാവണം..

ലോകത്തിനു മുന്‍പില്‍ പാക്കിസ്ഥാന്‍ ഇത് ആദ്യമായി ഒന്നും അല്ല നാണം കെടുന്നത്.. അവര്‍ക്ക് ഇത് ശീലമാണ്.

ഒരു കാര്യം എല്ലാവര്ക്കും മനസിലായി... ഇസ്ലാമിക തീവ്രവാദത്തിന്റെ യുനിവേര്സിട്ടി ആണ് പാക്കിസ്ഥാന്‍. ഇന്നത്തെ... നാളത്തെ.. ലോകത്തിന്റെ ഒരേ ഒരു ഭീഷിണിയും പാകിസ്ഥാനും ഇസ്ലാമിക തീവ്രവാദവും ആണ്... അതിനെ നമ്മള്‍ തുടച്ചു നീകണം... ഒസാമയുടെ വധം ഒരു തുടക്കം ആകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം...... 

No comments:

Post a Comment