Saturday, May 14, 2011

കേരളത്തിലെ ജനസംഖ്യ

കേരളത്തിലെ 2011 നിലെ സെന്‍സെസ് കണ്ടു.. അതില്‍ ഏറ്റവും കൂടുതല്‍ വിചിത്രമായി തോന്നിയ ഒരു കാര്യം,  total fertility rate അഥവാ  കുട്ടികള്‍ ജനിക്കുന്ന തോത്, ഏറ്റവും കൂടുതല്‍ മുസ്ലിമുകളുടെ ഇടയിലാണ്..അതും മലപുറത്ത്. 


ഹിന്ദുക്കളുടെ  ഓരോ സ്ത്രീക്കും 1.66 കുട്ടികള്‍ വീതം ജനിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് അത് 1.78  ആണ്. അതേസമയം മുസ്ലിമുകള്‍ക്ക് അത് 2.97  ആണ്. അതായതു.. ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ ജനികുമ്പോള്‍ രണ്ടു മുസ്ലിം കേരളത്തില്‍ ജനിക്കുന്നു... 


മാത്രമല്ല, മലപുറത്ത് ജനസംഖ്യ വര്‍ധനവ്‌ 13.39%, ഇത് എത്ര ഭയാനകം ആണെന്ന് കേരളത്തിന്‍റെ മൊത്തം ജനസംഖ്യ വര്‍ധനവ്‌ പരിശോദിച്ചാല്‍ മതി. കേരളത്തിന്‌ മൊത്തം വെറും 4.8% മാത്രം ആണ്. VS  പറഞ്ഞ പോലെ പെറ്റ്പെരുകി ഒരു ഇരുപതു വര്‍ഷം കൊണ്ട് കേരളത്തിനെ ഒരു മറ്റൊരു കാശ്മീര്‍ ആക്കാന്‍  ചിലര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. 







No comments:

Post a Comment