Monday, April 25, 2011

സായി ബാബയുടെ പ്രസക്തി

ഒരുപാടു ഫോറം അല്ലെങ്ങില്‍ ബ്ലോഗുകളില്‍ പലരും വന്നു സായി ബാബ ദൈവം അല്ല എന്നും മനുഷ്യന്‍ ആണ് എന്നും എയുതി തകര്‍ത്തത് കണ്ടു. 

എവിടെ ആണ് സായി ബാബയുടെ പ്രസക്തി? തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ധേഹം ആരെയും കൊന്നോടുകിയില്ല, ആരെയും തന്‍റെ ആശയങ്ങള്‍ അടിചെല്പിച്ചില്ല. വേണമെങ്ങില്‍ വിശ്വസിച്ചാല്‍ മതി  എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

മാത്രമല്ല എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തു? കുടിവെള്ളം കോടികണക്കിനു പാവങ്ങള്‍ക്ക്‌ സവ്ജന്യമായി എത്തിച്ചു.... നിരാലംബരായ കോടികണക്കിനു ജനങള്‍ക്ക് ആശ്രയം ആയി. ചികിത്സ നടത്താന്‍ കയിവില്ലാതെ മരണത്തെ പുല്‍കാന്‍ തയാറായി നിന്ന കോടികണക്കിനു പാവങ്ങളെ സവ്ജന്യ ശസ്ത്രക്രിയ തുടങ്ങിയവ നല്‍കി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു. 

ഇനി പറയൂ..... ദൈവമല്ലെങ്ങില്‍ പിന്നെ ആരാണ് ഇതൊക്കെ ചെയ്യുക്ക? ജാതിയോ മതമോ നോകാതെ ആണ് അദ്ധേഹം ജനങ്ങള്‍ക്ക് ഇതൊക്കെ ചെയുനത്. 

ഇ പറയുന്നവര്‍ക്ക് വേറെ ഒരു മനുഷ്യനെ കാണിച്ചു തരാന്‍ പറ്റുമോ ? അതെങ്ങനെ തലവെട്ടി ആശയങ്ങള്‍ പ്രച്ചരിപിച്ച സംസ്കാരം അല്ലെ ഉള്ളത്.. പിന്നെ എങ്ങനെ സമാധാനത്തിന്റെ സ്നേഹത്തിന്‍റെ പാത മനസിലാകും? തന്‍റെ ആശയങ്ങള്‍ മനസിലാകാത്ത, പിന്തുടരാത്ത ആളുകളെ ഒക്കെ കൊന്നോടുകുന്നവരും , കൈ അല്ലെങ്ങില്‍ കാല് വെട്ടി സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരും  ഒന്ന് മനസിലാകിയാല്‍ നന്ന്.... 

ദൈവം നിങ്ങളെ വെറുക്കുന്നു...... ഒരു ദൈവവും മനുഷ്യനെ അല്ലെങ്ങില്‍ സഹജീവിയ കൊന്നോടുകാന്‍ പറയില്ല...  ഇനി അങ്ങനെ പറഞ്ഞാല്‍.. അത് ദൈവം അല്ല. 


No comments:

Post a Comment