ഈയിടെ ഒരു വീഡിയോ കണ്ടു. കേരളത്തില്‍ നടന്ന ഒരു ഫാഷന്‍ ഷോ സോളിഡാരിറ്റി യുടെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമികുനത്. അതില്‍ അവര്‍ പറയുന്ന ഒരു കാര്യം ഫാഷന്‍ ഷോ ഭാരത സംസകാരത്തില്‍ ഇല്ല എന്നാണ്. വീഡിയോ കണ്ടപ്പോള്‍ അതില്‍ പങ്കെടുത്ത സ്ത്രീകളില്‍ ബ്ഹഹു ഭൂരിപക്ഷം പര്‍ദ്ദ ഇട്ടിടുണ്ട്. പര്‍ദ്ദ എപോയാണ് ഭാരത സംസ്കാരത്തിന്റെ ഭാഗം ആയതു? ഭാരതത്തിന്റെ ഒരു ചരിത്ര പുസ്തകത്തിലും സ്ത്രീകള്‍ പര്‍ദ്ദ അണിജതായി വായിച്ചിട്ടില്ല.
മുഗള്‍ രാജാകന്മാരുടെ ഭാര്യമാര്‍ പോലും പര്‍ദ്ദ ഉടുത്തിരുനതായി ഒരിടത്തും രേഖപെടുതിയിടില്ല. അപ്പോള്‍ പിന്നെ അറബ് സംസ്കാരത്തിന്റെ മാത്രം കുത്തകയായ പര്‍ദ്ദ അണിഞ്ഞു വന്നു ഭാരത സംസകാരത്തിന് വേണ്ടി മുറവിളി കൂട്ടുന്നതില്‍ എന്തോ ഉണ്ട്.
ആദ്യം സ്വയം ഭാരത സംസ്കാരത്തിന്റെ ഭാഗം ആകാന്‍ ശ്രമികണം ... എന്നിട്ട് മറ്റുളവരെ അതിനു പ്രേരിപികണം.
പിന്നെ ഒരു കാര്യം ... മറ്റുളവരുടെ ഇഷ്ടത്തിനും സ്വാതന്ത്രത്തിനും തടസം സൃഷ്ടികുനതല്ല ഭാരത സംസ്കാരം. നിങ്ങള്ക് ഇഷ്ടമെല്ലെങ്ങില്‍ അത് കണെണ്ട പങ്കെടുകണ്ട.. പക്ഷെ ഇഷ്ടമുളവരെ എന്തിനാണ് തടയുനത്?
No comments:
Post a Comment