Wednesday, October 27, 2010

അരുന്ധതി റോയിയും കുറെ തീവ്രവാദികളും

ചിലര്‍ അങ്ങനെ ആണ്... പ്രശസ്തിക്ക് വേണ്ടി എന്തും ചെയും... കണ്ടിട്ടില്ലേ ഫുട്ബോള്‍ നടക്കുമ്പോള്‍ ഗ്രൌണ്ടിനു കുറികെ തുണി ഇല്ലാതെ ഓടുന്ന മദാമ മാരെ? അത് പോലെ ആണ് നമ്മുടെ അരുന്ധതി റോയ്. കുറെ നാളുകളായി എയ്യുത്ത്  നടകുന്നില്ല. അപ്പോള്‍ രണ്ടു കുട്ടികള്‍ ഉള്ള  ഒരുത്തന്റെ കൂടെ കല്യാണം ഒന്നും കയികാതെ അങ്ങ് പൊറുത്തു തുടങ്ങി... എന്നിട്ടും ആരും തിരിഞ്ഞു നോകുനില്ല. അപ്പോള്‍ ആണ് മനസിലായത് കുറച്ചു ക്കൂടി തീവ്രമായ പ്രശ്നത്തില്‍ രാജ്യത്തിന്‌ എതിരെ അല്ലെങ്ങില്‍ രാജ്യ ദ്രോഹ പരമായ  പ്രസ്താവനകള്‍ ഇറകിയാല്‍ മാത്രമേ പത്രങ്ങള്‍ക് താല്പര്യം ഉള്ളു...

കിട്ടിയില്ലേ... ഉടന്‍ പോയി മാവോ തീവ്രവാദികളുടെ  അടുത്ത് ... അവര്ക് വേണ്ടി പ്രസ്താവന ഇറകി ... പക്ഷെ വിചാരിച്ച അത്ര പ്രശസ്തി കിടിയില്ല.... അതുകൊണ്ട് നേരെ പോയി കശ്മീരിലെ വിഖടന വാദികളെ കണ്ടു... അവര്ക് വേണ്ടി സംസാരിച്ചു...
കിടിയില്ലേ വിചാരിച്ച അത്രയും പ്രശസ്തി? സ്വന്തം ശരിരം വിട്ടു കാശുണ്ടാകണം അല്ലെങ്ങില്‍ സ്വന്തം അമ്മയെ വിട്ടു പണം ഉണ്ടാകണം എന്ന് വിചാരിക്കുന്ന ഒരു  വിഭാഗം ഉണ്ട്...  അവരുടെ നേതാവാകാന്‍ കൊള്ളാം ഇ സ്ത്രീ.

വര്‍ഷങ്ങളായി കഷ്ടത അനുഭവിക്കുന്ന കാശ്മീരി പണ്ടിട്ടുകള്‍ .... അവരെ ഒന്നും സഹായിക്കാന്‍ വയ്യ... ഭാരതത്തിനെ ശത്രുവായി കാണുന്ന ഒരു പറ്റം തീവ്രവാദികളെ സഹായിക്കാന്‍ എന്തൊരു ഉത്സാഹം. പാക്കിസ്ഥാന്‍ ഇറകുമതി ചെയുന്ന തീവ്രവാദം ആണ് ഇന്ന് കശ്മീരികളെ എററവും അലട്ടുനത്. അത് ഒയിവാകി കിട്ടിയാല്‍ കാശ്മീര്‍ നല്ല പുരോഗതി നേടും എന്നാ കാര്യത്തില്‍ സംശയം വേണ്ട.... തീവ്രവാദികളുടെ പ്രചാരണത്തില്‍ കുടുങ്ങി നല്ലൊരു ഭാവി ഇലതകുന്ന കശ്മീരിലെ വിഖടനവാധികളെ നെര്‍വയിക്ക്  നടത്താനാണ് ഇ മാന്യ സ്ത്രീ ശ്രമികേണ്ടത്.. പക്ഷെ അത് ചെയ്താല്‍ വേണ്ട മാധ്യമ ശ്രദ്ധ നേടാന്‍ സാദികില്ലലോ?

Friday, October 15, 2010

മദനിയും ഗുജറാത്തും പിന്നെ ഒരു അമിത് ഷായും

നമക്ക് ഇഷ്ടമുള്ള ആളുകള് കേസില് പെട്ടാല് അത് കള്ള കേസ് ...നമുടെ ശത്രു കേസില് പെട്ടാല് ... എല്ലാ തെളിവും സത്യം അല്ലെ? 

മദനിയെ പോലെ ഒറ്റക് നിന്നാല് നൂറു വോട്ടു തികച്ചു ലഭികാത്ത ഒരാളെ കേസില് പെടുത്തി ബാംഗ്ലൂര് വരെ കൊണ്ട് പോയിട്ട് ആര്ക്ക് എന്താണ് നേട്ടം? അങ്ങനെ നോകുകയനെങ്ങില് കുഞ്ഞാലി കുട്ടിയെ യോ, അല്ലെങ്ങില് മുസ്ലിം ലീഗ് ഇന്റെ പരമോനത   നേതാക്കളെ  ആരെയെങ്ങിലും കൊണ്ടുപോയാല് പോരെ? നമ്മള് ജീവികുനത് ഇന്ത്യ മഹാരാജ്യതാണ് ... കേന്ദ്ര ഗവര്‍മന്റും  സംസ്ഥാന സര്‍കാരും ഒരുപോലെ കുറ്റം ആരോപിച്ച ഒരു മനുഷ്യനാണ് മദനി ...തെളിവുകള് എല്ലാം എതിര് ... അപ്പോള് പറയും തെളിവുകള് എല്ലാം കെട്ടി ചമച്ചത് ആണെന്ന് ..... എന്നാല്‍ ഗുജറാത്ത്‌പോലെ BJP ഭരിക്കുന്ന ഒരു സംസ്ഥാനത്ത് അമിത് ഷായെ പോലെ ഒരു നേതാവിനെ അറസ്റ്റ് ചെയ്തപോല്‍ എല്ലാ തെളിവും സത്യം.... തെളിയികപെടുനതിനു മുന്‍പുതന്നെ അത് സത്യമായി... 

ആരോപിച്ച കുറ്റങ്ങള് പെണ് വണിഭാമോ മോഷണമോ കൈയിട്ടു വരാലോ ഒന്നും അല്ല .... രാജ്യദ്രോഹം ആണ് ...സ്വന്തം സഹോദരന് മാര് എന്ന് കരുതെന്ടവരെ ബോംബിട്ടും വെട്ടിയും കുത്തിയും കൊലപെടുത്തുക ... 
അത് ആരോപികപെടവര് എത്ര നല്ലവര് ആണെങ്കിലും വീട്ടില് പോലും കേറ്റാന് കൊളാത്തവര് ആണ് ... അടിച്ചു ഇറകി ചാണക വെള്ളം തളികണം ..

Friday, October 8, 2010

ഗ്രൌണ്ട് സീറോ പള്ളി

സൗദി അറബിയില്‍ സണ്‍‌ഡേ മാസ്സ് നടത്തുക ആയിരുന്ന ഏകദേശം നൂറ്റംബതോളം ഫിലിപിനികളെ പോലീസെ അറസ്റ്റ് ചെയ്തു. അതെ സൗദി ആണ് ഗ്രൌണ്ട് സീറോ പള്ളിയെ എതിര്‍കുന്നവരെ മതസ്വാതിര്ത്രം ഹനികുനവരെന്നു കുടപെടുതുനത്. 

വേറെ ക്രിസ്തിയ ഭൂരിപക്ഷ രാജ്യഗളില്‍ ഒക്കെ നിങ്ങള്ക് അമ്പലമോ പള്ളിയോ പണിയാം.. അതിനു അവര്‍ ഒരു എതിര്പും കണികില്ല. പക്ഷെ ഒരു ഇസ്ലാമിക രാജ്യത്തില്‍ അത് സാദികില്ല. സൌദിയില്‍ മറ്റു മത ചിഹ്നഗല്‍ ധരികുനത് പോലും കുറ്റകരമാണ്. ഇസ്ലാമിന്റെ പ്രച്ചരനര്ധം യൂറോപ്പില്‍ ആദ്യമായി പിടിച്ചടകിയ സ്ഥലത്തെ ആണ് കര്‍ദോവ എന്ന് പറയുന്നത്. അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യന്‍ പള്ളി പൊളിച്ചു ഇവര്‍ ഒരു പള്ളി പണിതു. അതായിരുന്നു തുടക്കം. 


അതുപോലെ ഒരു തുടകമാണ് 9 /11  ആക്രമണം. അതിന്റെ തുടര്‍ച്ച ആയി ആണ് ഇപ്പം അവിടെ ഗ്രൌണ്ട് സീറോ പള്ളി പണിയാനുള്ള നീകം. 
 

Wednesday, October 6, 2010

കാശ്മീര്‍ കൊടുത്താല്‍ തീരുമോ?

കാശ്മീര്‍ കൊടുത്താല്‍ പാകിസ്ഥാന്റെ പ്രശ്നം അവസാനികുമോ? ഇല്ല... കാരണം ഇത് വെറും കാശ്മീര്‍ ജനതയുടെ സ്വതംത്രത്തിന്റെ പ്രശ്നം മാത്രം അല്ല, ഒരു ideology യുടെ പ്രശ്നം കൂടി ആണ്. പാകിസ്ഥാന്റെ ഉദേശം തീര്‍ത്തും രഹസ്യമാണ്. ഒരികല്‍ കാശ്മീര്‍ കിട്ടിയാല്‍  അടുത്ത് വീണ്ടും തുടങ്ങും, ഹൈദരാബാദ് എന്നും, മലബാര്‍ എന്നും പറഞ്ഞു ഇന്ത്യയുടെ അസ്ഥിവാരം കണ്ടേ അവര്‍ അടങ്ങൂ.

Ideology പ്രശ്നം എന്ന് പറഞ്ഞാല്‍, ഹിന്ദു അഥവാ വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്ന എറവും നിന്ധ്യരായ ജനങ്ങള്‍ എല്ലാരീതിയിലും മുനേറുക എന്ന് പറയുന്നത് ദൈവത്തിന്റെ വകുകള്ക് എതിരാണ്. അത് പാകിസ്ഥാന് എനല്ല, ഒരു ഇസ്ലാമിക രാജ്യത്തിനും സഹിക്കാന്‍ പറ്റില്ല.   ഇന്ത്യയെ കീയടകി എവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു നമ്മുടെ അദ്വാനത്തില്‍ ജീവികനാണ് അവര്ക് താല്പര്യം. മുഗള്‍ രാജകന്മാര്‍ തൊട്ടേ അതാണ് ചെയ്തു വനത്. പാക്കിസ്ഥാന്‍ - അഫ്ഘാനിസ്ഥാന്‍ മേഖലകളില്‍ നിന്നല്ലോ അവരുടെ വരവ്. ഇപ്പം അറബ് രാജ്യങ്ങളില്‍ നടക്കുനതും അതാണല്ലോ. 

ഒരികല്‍ ആക്രമിച്ചു കീയടകിയാല്‍, പിന്നെ അവര്‍ തടിയും മറ്റും വളര്‍ത്തി , വിഡ്ഢിത്തങ്ങള്‍ പറഞ്ഞും പ്രവര്‍ത്തിച്ചും ഇങ്ങനെ സുഖിച്ചു ജീവിക്കും. നമ്മള്‍ ജോലി എടുത്തു, അവര്ക് കപ്പം നല്‍കി, അവരുടെ വാകുകള്‍ അനുസരിച്ച് ജീവികുക....


Tuesday, October 5, 2010

യൂറോപിന്റെ മണ്ടത്തരങ്ങള്‍

യൂറോപയാന്മാര്‍ അങ്ങനെ ആണ്... മണ്ടത്തരമേ കാണിക്കൂ. യൂറോപിലെ ജനസംഖ്യ കൂടുതല്‍ പ്രായം ആയവര്‍ ആണ് . യൂറോപ്പില്‍ എല്ലാ പ്രയമയവര്കും ചികിത്സ ഫ്രീ ആണ്. അതിന്റെ പിനിലെ കണകുകൂടല്‍ എങ്ങനെ ആണ്? ചെറുപക്കാര്‍ അധ്വനികും.. അപ്പോള്‍ അവരുടെ അധ്വനതിന്റെ ഒരു ഭാഗം പ്രായമായവരുടെ ചികിത്സക് സര്‍കാര്‍ ഉപയോഗിക്കും.

അങ്ങനെ ചെറുപക്കാര്‍ കുറഞ്ഞപോള്‍ യൂറോപെ മറ്റു രാജ്യത്തില്‍ നിന്നും ആളുകള്‍ക് പൌരത്യം കൊടുത്തു തുടങ്ങി.അങ്ങനെ ജോര്‍ദാന്‍, മോറകോ, പലെസ്തിനെ, പാക്കിസ്ഥാന്‍ , ഇറാഖ തുടങ്ങിയ രാജ്യത്തു നിന്നും ഒരുപാടു മുസളിമുകള്‍ അവിടെക് കുടിയേറി. ഇപ്പം ജനസന്ഖ്യയില്‍ നാളൊരു ശതമാനം അവരാണ്. അവരനെങ്ങിലോ? ഒരു പണിയും ചെയ്തെ വെറുതെ പെട്ട് പെരുകുകുക ആണ്. അതാണ് ശീലം.
മറ്റു രാജ്യളലെ ആക്രമിച്ചു, മതം മാറ്റി, മാരാതവരെ അടിമകളാകി, അവരുടെ അദ്വാനത്തില്‍ ജീവിച്ച ചരിത്രമാണ്‌ ഇ കൂടടര്ക് ഉള്ളത്.
ഇപ്പം യൂറോപയാന്മാര്‍ അവരുടെ തന്നെ സംസ്കാരം നഷ്ടപെടുമോ എന്ന ഭയത്തില്‍ ആണ്. കൂടുതല്‍ പെറ്റു പെരുകി, യൂറോപ്പില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാകുക അനുളതാണ് ഇവരുടെ അജണ്ട,.

കൂടുതല്‍ മനസിലാകാന്‍ ഈ വീഡിയോ കാണുക... അതില്‍ പറയുനുണ്ട്.. യൂറോപ്പ്യന്‍ മാര്‍ പെറ്റു പെരുകുക ഇല്ല... പക്ഷെ ഞങ്ങള്‍ പെറ്റു പെരുകി ഒരു യൂരോബിയ ഉണ്ടാകും എന്ന്.. അതും ഇരുപതു വര്ഷം കൊണ്ട്..

Link :
Europe Will Become Muslim Eurabia Within 20 Years

രാമന്റെ ജന്മസ്ഥലം - തെളിവാണോ വിശ്വാസം ആണോ വലുത്?

ഗബ്രിഎല്‍ മലഖയില്‍ നിന്നും ദൈവത്തിന്റെ സന്തേശം കേട്ട് മുഹമദ് നബി എയുതിയതാണ് ഖുര്‍ആന്‍ എന്നാ കാര്യത്തില്‍ നമുക്ക് ചരിത്രപരമായ തെളുവുകള്‍ വേണ്ട... എന്നാല്‍ രാമന്റെ ജന്മ സ്ഥലം എന്ന് ഭുരിപക്ഷം ജനത വിശ്വസിക്കുന്ന ഒരു സ്ഥലം അതാണ് എന്ന് സ്ഥപികനമെങ്ങില്‍ നമുക്ക് ചരിത്രപരമായ തെളിവ് വേണം... എന്തൊരു വിരോധാഭാസം...
മുഘല്‍ രാജവംശത്തിന്റെ ഭരണ കാലത്ത് ഹിന്ദുകളുടെ ജനസംഖ്യ 80 മില്യണ്‍ കുറഞ്ഞു എന്ന് Will Durant തുടങ്ങിയ പ്രശതരായ ചരിത്രകാരന്മാര്‍ എയുതിയിടുണ്ട്... ഭാരത ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ വംശ ഹത്യ നടനത് മുഗ്ഹല്‍ ഭരണകാലത്ത് ആണെന്ന് Koenraad Elst രേഖപെടുതിയിടുണ്ട്. മുഘല്‍ ഭരണകൂടത്തിന്റെ ഇസ്ലാമികവത്കരണം നടനത് അമ്പലങ്ങളും അതുപോലെ മറ്റു മതസ്ഥര്‍ ദൈവീകമായി കരുതിയ സ്ഥലങ്ങള്‍ പിടിച്ചടകി അതിന്റെ പള്ളിയോ രാജാകന്മാരുടെ ശവ കലരയോ അകിയാണ്. ഇത് ചരിത്രത്തില്‍ രേഖപെടുതിയിടുല്ലതാണ്. എല്ലാ മുഗ്ഹല്‍ രാജകന്മാരും അവരുടെ കാലത്ത് നടന്ന സംഭവങ്ങള്‍ രേഖപെടുതിയിടുണ്ട്.
രാമന്‍ അവിടെ ജനിച്ചോ ഇല്ലയോ എന്ന് വിഡ്ഢികളെ പോലെ തിരഞ്ഞു നടകുക അല്ല ജഡ്ജിമാര് ചെയ്തത്. ഈ പ്രശ്നം എങ്ങനെ രമ്യമായി പരിഹരികം എന്നാണ് നോകിയത്.