1193 യില്‍, ഭക്തിയര്‍ ഖില്‍ജി എന്ന ഇസ്ലാമിക രാജാവ് നളന്ദ സര്‍വകലാശാല ആക്രമിച്ചു കൊള്ള അടിച്ചു. പേര്‍ഷ്യന്‍ എയുത്തുകാരന്‍ തബകത് ഇല്‍ നസിരി എയുതിയതനുസരിച്ചു ആയിരകണക്കിന് അധ്യാപകരെ ഈ രാജാവ് ചുട്ടു കൊന്നു... അവിടത്തെ അറിവിന്‍റെ നിറകുടം ആയിരുന്ന ലൈബ്രറി തീവച്ചു നശിപിച്ചു...
ആ ലൈബ്രറി മാസങ്ങള്‍ നിന്ന് കത്തി എന്നാണ് തബകത് ഇല്‍ നസിരി എയുതിയിരിക്കുന്നത്.
ഭാരതത്തിന്‍റെ അറിവിന്‍റെ വലിയൊരു ശേഖരം അന്ന് നശിപിക്കപെട്ടു...
വിക്കിപീഡിയ പറയുന്നത് ഇതാണ്.... In 1193, the Nalanda University was sacked by[12] the fanatic Bakhtiyar Khilji, a Turk;[13] this event is seen by scholars as a late milestone in the decline of Buddhism in India. The Persian historian Minhaj-i-Siraj, in his chronicle the Tabaqat-I-Nasiri, reported that thousands of monks were burned alive and thousands beheaded as Khilji tried his best to uproot Buddhism and plant Islam by the sword[14] the burning of the library continued for several months and "smoke from the burning manuscripts hung for days like a dark pall over the low hills."[15]

No comments:
Post a Comment