ക്യാമ്പസ് ഫ്രണ്ട് എന്നാ സംഖടന ഇപ്പോയാണ് പോപ്പുലര്‍ ആയതു. അവര്‍ ആരാണ്?
നമുക്കറിയാവുന്ന ഒരു കാര്യം ആലപുയ ക്രിസ്തിയന്‍ കോളേജില്‍ എ ബി വി പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച ഒരു കാര്യം മാത്രം ആണ്. ഒരു സാദാ കോളേജ് സംഖര്‍ഷം ആയി പോലീസ് ഇതിനെ വ്യഖാനിചെയ്ക്കാം....
ക്യാമ്പസ് ഫ്രണ്ട് ഒരു വര്‍ഗീയ വിഷം ചുരത്തുന്ന ക്യാമ്പസ് സംഖടന ആണ്. പോപ്പുലര്‍ ഫ്രണ്ട് (
http://idio-cracy.blogspot.com/2011/02/popular-front-of-india-extremist-urges.html)
എന്ന അപ്രഖ്യാപിത വര്‍ഗീയ സംഖടനയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ആണ് ക്യാമ്പസ് ഫ്രണ്ട്. ഇവരുടെ ലക്ഷ്യം മഹത്തരം ആണ് - മഹത്തായ ഭാരതം കെട്ടി പടുക്കുക... പക്ഷെ ഉള്ളിരിരുപ്പ് തീര്‍ത്തും പൈശാചികം. ഒരു ഇസ്ലാമിക ഭാരതം കെട്ടി പടുക്കുക. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഖടനയെ കുറിച്ച് ജാന്‍ മുന്‍പും ഈ ബ്ലോഗില്‍ എയുതിയിട്ടുണ്ട്. അവര്‍ മാന്‍ തോല് ധരിച്ച പുണ്യാളന്‍ മാരാണ്. ജനങളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി വച്ച് ഭാരതത്തിന്‍റെ അടിത്തറ നശിപിക്കാന്‍ ശ്രമിക്കുന്ന ഒരു സംഖടന.
വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരനത്തിനെതിരെ പോപ്പുലര്‍ ഫഫ്രണ്ടിന്റെ സമരം വിദ്യാര്‍ഥി പ്രസ്ഥാനം ആയ ക്യാമ്പസ് ഫ്രന്റ് ആണ് ഏറ്റെടുത്തു നടത്തിയത്. എവിടെ ആണ് സുഹൃത്തേ കാവി വല്കരണം? കേരളത്തില്‍ പച്ച വല്കരണം അല്ലെ നടക്കുന്നത്?നമ്മുടെ സംസ്കാരത്തെ വളച്ചൊടിച്ചു ഭരണത്തില്‍ സഹായിക്കുന്നവരുടെ ഇഷ്ടത്തിനു പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന പണി അല്ലെ കേന്ദ്രത്തിലും നടക്കുന്നത്?
ക്യാമ്പസ് ഫ്രണ്ട് എന്നാ കപട സംഖടനയെ തിരിച്ചറിഞ്ഞു ഉടന്‍ തന്നെ നിരോധിക്കണം.. ഇല്ലെങ്ങില്‍ മറ്റൊരു സിമി ആയി അത് മാറാന്‍ വലിയ താമസം ഒന്നും ഇല്ല.
വായികേണ്ട ഒരു ലിങ്ക് -
http://campusfrontofindia.org/page/about-us
ലോകത്തിന്‍റെ ശാപം ആയ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരു വാക്ക് പോലും ഇല്ല... പക്ഷെ ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നം ഇവര്‍ക്ക് ഹിന്ദു തീവ്രവാദവും അപ്പര്‍ ക്ലാസ്സിന്റെ അടിച്ചമര്‍ത്തലും മാത്രം ആണ് ......