Wednesday, July 25, 2012

NDF എന്നാ തീവ്രവാദി സംഘം - 27 കൊലപാതകങ്ങളില്‍ NDF അഥവാ SIMIക്ക് പങ്ക്

SIMI, NDF, Popular Front, സിമി, എന്‍ ഡി എഫ്, പോപ്പുലര്‍ 
സംസ്ഥാനത്ത് 27 കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനും എന്‍. ഡി. എഫിനും പങ്കാളിത്തമുള്ളതായി സര്‍ക്കാര്‍. സി. പി. എം, ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ക്കെതിരെയാണ് അതിക്രമങ്ങള്‍. കൊലപാതകത്തിന്റെ കാരണം വര്‍ഗീയമാണെന്നും ഇന്‍റലിജന്‍സ് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ നല്‍കിയ പത്രികയില്‍ പറയുന്നു. മനുഷ്യാവകാശവും ന്യൂനപക്ഷാവകാശവും സംരക്ഷിക്കുകയാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം. എങ്കിലും ഇസ്‌ലാമിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇവയുടെ രഹസ്യപ്രവര്‍ത്തനം വ്യക്തമാക്കുന്നുവെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം. എന്‍. ഡി. എഫ് കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ വര്‍ഗീയസംഘടനയായി കണക്കാക്കപ്പെടുമെന്ന് കരുതി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ രാജ്യത്തൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. 2006 ഡിസംബറില്‍ നടന്ന എന്‍.ഡി.എഫ് ഏകോപന യോഗത്തില്‍ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സംഘടനകള്‍ പങ്കെടുത്തിരുന്നു. സൊസൈറ്റി നിയമപ്രകാരം കാരുണ്യ സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രചാരണത്തിലും തീവ്രവാദത്തിലും ഏര്‍പ്പെടുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പത്രികയില്‍ പറയുന്നുണ്ട്.   സിമി (സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ) മറ്റൊരു പേരില്‍ പുനരുജ്ജീവിപ്പിച്ചതാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ഇതിന്റെ നേതാക്കള്‍ക്ക് സിമിയുമായുണ്ടായ ബന്ധം വിലയിരുത്തി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ സിമിയുടെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സിമിയുടെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് ഇ. അബൂബക്കര്‍ സിമിയുടെ ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളിലൊരാളായ പി. കോയ സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു.


NDF എന്ന വര്‍ഗീയവിഷവിത്തിനെ നിരോധികേണ്ട കാലം അതിക്രമിച്ചു. നമ്മുടെ സര്‍ക്കാരിന്റെ കപട മതേതരത്വം പിന്നെ ഭരിക്കുന്ന മുസ്ലിം ലീഗിന്റെ വര്‍ഗീയ ചെയ്വും കേരളത്തിനെ വര്‍ഗീയശിദ്ര ശക്തികളുടെ ഈറ്റില്ലം അകിയിട്ടുണ്ട്. ഇവിടെ ആര്‍ക്കും എന്തും ന്യുനപക്ഷ സമുദായത്തിന്റെ (എല്ലാ ന്യുനപക്ഷ സമുദായവും അല്ല, ഒരു പ്രതെയ്ക സമുദായം) പേരില്‍ ചെയ്യാം. ഹിന്ദുക്കള്‍ അടകം ഉള്ള സകല നികൃഷ്ട വര്‍ഗങ്ങളും അത് സഹിച്ചും പൊറുത്തും ജീവിച്ചു കൊള്ളണം. 

വെള്ളാപ്പള്ളി പറഞ്ഞ പോലെ ഒരു ഹിന്ദു ലീഗ് തുടങ്ങേണ്ട സമയം അതിക്രമിച്ചു. 

Tuesday, July 17, 2012

നളന്ദ സര്‍വകലാശാലയുടെ പതനം.

1193 യില്‍, ഭക്തിയര്‍ ഖില്‍ജി എന്ന ഇസ്ലാമിക രാജാവ്‌ നളന്ദ സര്‍വകലാശാല ആക്രമിച്ചു കൊള്ള അടിച്ചു. പേര്‍ഷ്യന്‍ എയുത്തുകാരന്‍ തബകത് ഇല്‍ നസിരി എയുതിയതനുസരിച്ചു ആയിരകണക്കിന് അധ്യാപകരെ ഈ രാജാവ്‌ ചുട്ടു കൊന്നു... അവിടത്തെ അറിവിന്‍റെ നിറകുടം ആയിരുന്ന ലൈബ്രറി തീവച്ചു നശിപിച്ചു...

ആ ലൈബ്രറി മാസങ്ങള്‍ നിന്ന് കത്തി എന്നാണ് തബകത് ഇല്‍ നസിരി എയുതിയിരിക്കുന്നത്. 


ഭാരതത്തിന്‍റെ അറിവിന്‍റെ വലിയൊരു ശേഖരം അന്ന് നശിപിക്കപെട്ടു...


വിക്കിപീഡിയ പറയുന്നത് ഇതാണ്.... In 1193, the Nalanda University was sacked by[12] the fanatic Bakhtiyar Khilji, a Turk;[13] this event is seen by scholars as a late milestone in the decline of Buddhism in India. The Persian historian Minhaj-i-Siraj, in his chronicle the Tabaqat-I-Nasiri, reported that thousands of monks were burned alive and thousands beheaded as Khilji tried his best to uproot Buddhism and plant Islam by the sword[14] the burning of the library continued for several months and "smoke from the burning manuscripts hung for days like a dark pall over the low hills."[15]

Monday, July 16, 2012

ക്യാമ്പസ്‌ ഫ്രണ്ട് - പോപ്പുലര്‍ ഫ്രഡിന്റെ വിഷം ചുരത്തുന്ന വിദ്യാര്‍ഥി സംഖടന

ക്യാമ്പസ്‌ ഫ്രണ്ട് എന്നാ സംഖടന ഇപ്പോയാണ് പോപ്പുലര്‍ ആയതു. അവര്‍ ആരാണ്?

നമുക്കറിയാവുന്ന ഒരു കാര്യം ആലപുയ ക്രിസ്തിയന്‍ കോളേജില്‍ എ ബി വി പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച ഒരു കാര്യം മാത്രം ആണ്. ഒരു സാദാ കോളേജ് സംഖര്‍ഷം ആയി പോലീസ് ഇതിനെ വ്യഖാനിചെയ്ക്കാം....

ക്യാമ്പസ്‌ ഫ്രണ്ട് ഒരു വര്‍ഗീയ വിഷം ചുരത്തുന്ന ക്യാമ്പസ്‌ സംഖടന ആണ്. പോപ്പുലര്‍ ഫ്രണ്ട് (http://idio-cracy.blogspot.com/2011/02/popular-front-of-india-extremist-urges.htmlഎന്ന അപ്രഖ്യാപിത വര്‍ഗീയ സംഖടനയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ആണ് ക്യാമ്പസ്‌ ഫ്രണ്ട്. ഇവരുടെ ലക്ഷ്യം മഹത്തരം ആണ് - മഹത്തായ ഭാരതം കെട്ടി പടുക്കുക... പക്ഷെ ഉള്ളിരിരുപ്പ് തീര്‍ത്തും പൈശാചികം. ഒരു ഇസ്ലാമിക ഭാരതം കെട്ടി പടുക്കുക. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഖടനയെ കുറിച്ച് ജാന്‍ മുന്‍പും ഈ ബ്ലോഗില്‍ എയുതിയിട്ടുണ്ട്. അവര്‍ മാന്‍ തോല് ധരിച്ച പുണ്യാളന്‍ മാരാണ്. ജനങളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി വച്ച് ഭാരതത്തിന്‍റെ അടിത്തറ നശിപിക്കാന്‍ ശ്രമിക്കുന്ന ഒരു സംഖടന.

വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരനത്തിനെതിരെ പോപ്പുലര്‍ ഫഫ്രണ്ടിന്റെ സമരം വിദ്യാര്‍ഥി പ്രസ്ഥാനം ആയ ക്യാമ്പസ്‌ ഫ്രന്റ്‌ ആണ് ഏറ്റെടുത്തു നടത്തിയത്. എവിടെ ആണ് സുഹൃത്തേ കാവി വല്കരണം? കേരളത്തില്‍ പച്ച വല്കരണം അല്ലെ നടക്കുന്നത്?നമ്മുടെ സംസ്കാരത്തെ വളച്ചൊടിച്ചു ഭരണത്തില്‍ സഹായിക്കുന്നവരുടെ ഇഷ്ടത്തിനു പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന പണി അല്ലെ കേന്ദ്രത്തിലും നടക്കുന്നത്?

ക്യാമ്പസ്‌ ഫ്രണ്ട് എന്നാ കപട സംഖടനയെ തിരിച്ചറിഞ്ഞു ഉടന്‍ തന്നെ നിരോധിക്കണം.. ഇല്ലെങ്ങില്‍ മറ്റൊരു സിമി ആയി അത് മാറാന്‍ വലിയ താമസം ഒന്നും ഇല്ല.

വായികേണ്ട ഒരു ലിങ്ക് - http://campusfrontofindia.org/page/about-us

ലോകത്തിന്‍റെ ശാപം ആയ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരു വാക്ക് പോലും ഇല്ല... പക്ഷെ ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നം ഇവര്‍ക്ക്  ഹിന്ദു തീവ്രവാദവും അപ്പര്‍ ക്ലാസ്സിന്റെ അടിച്ചമര്‍ത്തലും മാത്രം ആണ് ...... 

Wednesday, March 21, 2012

കേരളത്തിലെ മന്ത്രിഭരണം - അച്ഛന്‍ കയിഞ്ഞാല്‍ പിന്നെ മകന്‍ മന്ത്രി..

കരുണാകരന്‍ കേട്ട ഏറ്റവും വലിയ കുറ്റം മകനെ വളര്‍ത്താന്‍ ശ്രമിച്ചു എന്നതാണ്. എന്നാല്‍ എന്താണ് ഇപ്പോള്‍ ആ ആരോപണം ഉന്നയിച്ച പല നേതാകളുടെയും സ്ഥിതി? തങ്ങളുടെ മക്കളെ മന്ത്രിമാരാക്കാന്‍ നെട്ടോട്ടം ഓടുന്നു. അനൂപ്‌ മന്ത്രി ആകും... വളരെ നല്ല കാര്യം... പക്ഷെ ജേക്കബ്‌ഇനോപ്പം രാഷ്ട്രിയത്തില്‍ പ്രവര്‍ത്തിച്ച തല മുതിര്‍ന്ന നേതാക്കള്‍ എന്തെ ആയില്ല? ഇത് ഒരു കുടുംബ സ്വത്ത്‌ ആണോ? ഈ മന്ത്രി പദം?ചുരുക്കി പറഞ്ഞാല്‍.. ഇനി മന്ത്രി ആകണോ... MLA ആകണോ? നല്ല തന്തക്ക് ജനിക്കണം... അതായതു ഒരു മന്ത്രിയുടെ മകനയോ അല്ലെങ്ങില്‍ ഒരു MLAയുടെ മകനോ ആയി ജനിക്കണം എന്ന് സാരം...

നമ്മുടെ വര്‍ണ്ണ വ്യവസ്ഥ തിരികെ വരുന്നതിന്‍റെ എല്ലാ ലക്ഷണവും കാണുന്നു... ശൂദ്രന്‍റ്റെ മകന്‍ ശൂദ്രന്‍...
ബ്രാഹ്മണന്റെ മകന്‍ ബ്രാഹ്മണന്‍...

അത് പോലെ മന്ത്രിയുടെ മകന്‍ മന്ത്രി...... കൂലിയുടെ മകന്‍ ... കൂലി....