ഇന്ന് തിരുവനന്തപുരത് പോപ്പുലര്‍ഫ്രണ്ട് UAPA ക്ക് എതിരായിട്ടു ജന വിചാരണ യാത്ര നടത്തുകയാണ്. അല്ല അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ് വേറെ ഒരു പാര്‍ട്ടിക്കും ഇല്ലാത്ത ഈ വിഷമം എന്ത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ട്ഇന് മാത്രം വരുന്നു....???
എന്താണ് ഈ UAPA? Unlawful Activities (Prevention) Act എന്ന നിയമം ഇന്ത്യയുടെ സത്യനിഷ്ഠ അഥവാ integrityയും ജനാധിപത്യം, ഭരണഖടന തുടങ്ങിയവയ്ക്ക് എതിരെ ഉള്ള പ്രവര്‍ത്തനങ്ങളെ നിരുല്‍സാഹപെടുത്താനും വേണ്ടി നിര്‍മിച്ചതാണ്. പോപ്പുലര്‍ ഫ്രണ്ട്ഇന് മാത്രം ഈ നിയമം ഒരു പ്രശനം ആകുന്നത് എന്ത് കൊണ്ടാണ്? ഈ നിയമത്തെ ഭയകേണ്ട ഒരേ ഒരു പ്രവര്‍ത്തനമേ ഇന്ത്യയില്‍ ഉള്ളു - ഭീകര പ്രവര്‍ത്തനം.
ഇന്ന് തിരുവനന്തപുരത് പോയാല്‍ കാണാം കേരളത്തിലെ എല്ലാ തീവ്രവാദികളെയും...
![]() |
| Popular front ani-national march against UAPA |