ഭാരതം ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നം കോണ്‍ഗ്രസ് കൊണ്ട് വന്നിട്ടുള്ള കപട മതേതര വാദം ആണ്.
ഏതാണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി? ബിജെപി ആണോ അതോ മുസ്ലിം ലീഗ് ആണോ? എന്‍റെ അഭിപ്രായത്തില്‍ മുസ്ലിം ലീഗ് ആണ് വര്‍ഗീയ പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിനു വര്‍ഗീയം എന്ന് പറഞ്ഞാല്‍ അത് ഹിന്ദു അഥവാ ഹിന്ദുക്കള്‍ ഒന്നിക്കുമ്പോള്‍ മാത്രമേ ഉള്ളു. മുസ്ലിമുകളും മറ്റു ന്യുനപക്ഷകാരും എന്ത് കാണിച്ചാലും ഒരു കുയപവും ഇല്ല എന്ന് മാത്രമല്ല അത് മതേതരത്വം ആണ് താനും.
ബാബാ രാംദേവ് ഒരു കാവി ഉടുത്ത സന്യാസി ആയതു കൊണ്ട് മാത്രമാണ് എത്ര എതിര്‍പ്പ്. എന്നാല്‍ ഒരു മത ന്യുനപക്ഷകാരന്‍ ആണ് ഈ സമരം കൊണ്ട് വന്നതെങ്ങില്‍ എല്ലാവരും കൂടെ അയാളെ പൂവിട്ടു പൂജിചെനെ. മനസിലാകാത്ത ഒരു ചോദ്യം. ഹിന്ദുക്കള്‍ ഒന്നിക്കാന്‍ പാടില്ലേ? സകല അമ്പലങ്ങളിളില്‍ നിന്നുള്ള വരുമാനം സര്‍കാര്‍ എടുത്തു കൊണ്ട് പോകുന്നു, എന്നിട്ട് അത് രാജ്യത്തിന്‍റെ പല ആവശ്യഗല്‍ക്കും ഉപയോഗിക്കുന്നു. മുസ്ലിമുകള്‍ക്ക് ഹജ്ജിനു പോകാന്‍ സമസ്ത ജനങ്ങളുടെയും ടാക്സ് പിരിച്ച പണം ഉപയോഗിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ ഒന്നും ചെയ്തു കൂടാ. മിണ്ടിയാല്‍ അത് വര്‍ഗീയത. ഇതു ശരിയാണോ?
മുസ്ലിമുകള്‍ ഒന്ന് ചേര്‍ന്ന് ഒരു മുസ്ലിമിനെ വിജയിപ്പുക്കുന്നു.. അതും പല തീവ്രവാദി കേസുകളില്‍ പെട്ട ആളെ. (ഉദാഹരണം അനുസ് എന്നാ കൈവെട്ടു കേസിലെ പ്രതി പഞ്ചായത്ത് ഇലക്ഷനില്‍ വിജയിച്ചു). എന്നാല്‍ ബിജെപി എന്ന് കേട്ടാല്‍ ഉടന്‍ നമുക്ക് വായില്‍ വരുന്നത് വര്‍ഗീയത. ഇതു ശരിയാണോ?
മറ്റു രാജ്യങ്ങളില്‍ ഇസ്ലാമിക ഭരണം വരുന്നതിനെ അങ്ങേ അറ്റം പ്രോത്സഹിപിക്കുന്ന ഒരു സംഖടന ആണ് ജമാ അത്തെ ഇസ്ലാമി, പിന്നെ നമ്മുടെ സ്വന്തം സോളിടരിട്ടി തുടങ്ങിയ പാര്‍ട്ടികള്‍. അവര്‍ എന്ത് അടിസ്ഥാനത്തിലാണ് സംഘ പരിവാറിനെ എതിര്‍ക്കുന്നത്? സംഘപരിവാര്‍ ഒരു ഹിന്ദു സംസ്കാരം അടിസ്ഥാനമാക്കിയുള്ള സംവിധാനം വരണം എന്നെ പറയുന്നുള്ളൂ... അതെ സമയം ഈ പറയുന്ന തീവ്രഇസ്ലാമിക സംഘടനകള്‍ളെല്ലാം ശരീയത് അടിസ്ഥാനമാക്കിയുള്ള സംവിധാനം ആണ് വേണ്ടത്. അതില്‍ അമുസ്ലിമുകളെ ഭീകരമായി അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സൗദി അല്ലെങ്ങില്‍ പാകിസ്ഥാനില്‍ സംഭവിക്കുന്ന പോലെ.
നമ്മള്‍ എതിര്‍ക്കേണ്ടത് ഈ കപട മതേതരത്വം തന്നെ ആണ്. ഹിന്ദുക്കള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുക തന്നെ വേണം.. മാത്രമല്ല, അനാവശ്യമായ നൂനപക്ഷ പ്രീണനം അവസനിപിക്കണം. എല്ലാവര്ക്കും അവര്‍ക്ക് അര്‍ഹത പെട്ടത് മാത്രം കൊടുകുക. ഓര്‍ക്കുക... ഹിന്ദുക്കള്‍ക് ഭാരതം മാത്രമേ ഉള്ളു...