Saturday, January 29, 2011

രഹസ്യ അജണ്ട...

എന്താണ് മദനി അല്ലെങ്ങില്‍ മറ്റു  ഇസല്മിക തീവ്രവാദികളുടെ കേരളിതിലെ അജണ്ട എന്ന് കുറെ ചിന്തിച്ചു. ഭാരതത്തിനെ മുയുവന്‍ ഒറ്റഅടിക്കു ഒരു ഇസ്ലാമിക രാജ്യം ആകാന്‍ സാദികില്ല... കാരണം ഇവിടെ വലിയൊരു ജന സംഖ്യ ഹിന്ദുകള്‍ ആണ്. പിന്നെ എല്ലാ ഇടതും ചെയുന്ന പോലെ പെറ്റുപെരുകി  മാറ്റാം എന്ന് കരുതിയാല്‍.. അതിനു ഇനിയും ഒരു 150 വര്ഷം കുറജതു വേണം. 

അപോയാണ് ഒരു സുഹൃത്ത്‌ മാപ്പിളസ്ഥാന്‍ എന്ന ഒരു വിഷയം കാണിച്ചു തനതു. അതെ.. ഇവര്‍ക് ഭാരതത്തിനെ വീണ്ടും കീറി മുറിച്ചു മുസ്ലിമുകള്‍ ഉള്ള ഒരു പ്രദേശം പ്രത്യേക രാഷ്ട്രം ആകണം... എനിട്ട്‌ അവിടെ നിനും തീവ്രവാദം ആരംഭിച്ചു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങള്‍ ഓരോനായി കൂടി യോജിപിച്ചു രാജ്യം വലുതാക്കി ... അവസാനം ഭാരതത്തിന്റെ അസ്ഥിവാരം കാണണം. 

ഇന്ന് വളരെ രാജ്യ സ്നേഹം കാണിക്കുന്ന മുസ്ലിം ലീഗ് ആയിരുന്നു  ഇതിനു പിന്നില്‍. അന്ന് ഇത് നടന്നില്ല ... എന്നും പറഞ്ഞു ഈ ആഗ്രഹം അവര്‍ ഉപേക്ഷിച്ചു എന്ന് വിചാരികണ്ട....  ഇനി അഥവാ അവര്‍ ഉപേക്ഷിച്ചാലും.. നമ്മുടെ മദനി സാഹിബും, അനുസ് ഇകായും അത് ഉപേക്ഷിച്ചിട്ടില്ല ... 


Sunday, January 23, 2011

ഹിന്ദു തീവ്രവാദം എന്ന മുറവിളി.

ഇന്ന് പാക്കിസ്ഥാന്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ദി നാഷണല്‍ എന്ന പത്രം വായിക്കാന്‍ ഇട വന്നു. അതില്‍ ഉള്ള  ഒരു വാര്‍ത്ത‍ - ഉയര്‍ന് വരുന്ന ഹിന്ദു തീവ്രവാദമാണ്

വളരെ രസം തോന്നി അത് വായിക്കാന്‍. അതില്‍ പറയുന്നത് അനുസരിച്ച് മുയുവന്‍ ഉയര്ന ജാതികാരായ ഹിന്ദുകള്‍ തീവ്രവാദം ഉപയോഗിച്ച് അവര്‍ണരെ അടിച്ചമര്‍ത്തുന്നു എന്നാണ്. സത്യത്തില്‍ ചിരിച്ചു പോയി. എവിടെ ആണ് ഇപ്പോള്‍ ഉയര്ന ജാതികാര്‍ അവര്‍ണരെ അടിച്ചമര്‍ത്തുന്ന ഒരു സ്ഥിതി വിശേഷം? ഭാരതത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള സംസ്ഥാനം ഉത്തര പ്രദേശ് ആണ്. അവിടം ഭരികുനത് മായാവതി - തീര്‍ത്തും അവര്‍ണ അല്ലെങ്ങില്‍ ഹരിജനം. അങ്ങനെ എകെദേശം ഉള്ള എല്ലാ സംസ്ഥാനംഗലും ഭരിക്കുനത് പണ്ടുകാലത്ത് അടിച്ചമര്‍ത്തപെട്ട ജനവിഭാഗം തന്നെ ആണ്.

ഭാരത്തില്‍ ചിലര്‍ ഇതേ വതമുഖങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുനുണ്ട്.. എന്റെ അഭിപ്രായത്തില്‍ ഇത് പാക്കിസ്ഥാന്‍ നടത്തുന്ന ഒരു propaganda   യുദ്ധം ആണ്. മുസ്ലിമുകളെ മാത്രം ഉപയോഗിച്ച് ഭാരതത്തിനെ തകര്‍ക്കാന്‍ സാദികില്ല എന്നും.. എല്ലാ മുസ്ലിമുകളും തങ്ങളുടെ ചൊല്പടിക്കു നില്കില്ല എന്നും കണ്ട്‌ അവര്‍ ഇപ്പോള്‍ അവര്‍ണര്‍ എന്നും ഹരിജനം  എന്നും പറഞ്ഞു അകൂടരെ കൂടെ കൂടുകയാണ്. അത് ഏറ്റു ചൊല്ലാന്‍ കുറെ രാജ്യദ്രോഹികളും.

എപ്പോള്‍ എല്ലാ ചര്‍ച്ചയും ഹിന്ദു തീവ്രവാദത്തില്‍ കീന്ദ്രീകരിപിച്ചു യദാര്‍ത്ഥ പ്രശ്നമായ ഇസ്ലാമിക തീവ്രവാദത്തിന്റെ സങ്കീര്‍ണത കുറച്ചു കാണിക്കാന്‍ ഉള്ള  വഗ്രതയാണ് ഇതിന്റെ പിന്നില്‍. താമസികാതെ ഇവര്‍ ക്രിസ്ത്യന്‍ ഭീകരതയും പുറത്തു കൊണ്ടുവരും... ഇനി അഥവാ ഇല്ലെങ്ങില്‍ കുറെ ക്രിസ്ത്യാനികളെ എങ്ങനെയും പിടിച്ചു ഒരു വാര്‍ത്ത‍ ഉണ്ടാകുക തന്നെ ചെയും.. അങ്ങനെ യഥാര്‍ത്ഥ ഭീകരത മറ്റുള്ള ഇല്ലാത്ത ഭീകരതുയ്ടെ പേരില്‍ രക്ഷപെടുകയും ചെയും.

ജനാധിപത്യം ഒരു ട്രെയിന്‍ യാത്ര ആണെന് ഒരു പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍  പറഞ്ഞു...  അതെ ലക്ഷ്യത്തില്‍ എത്തും വരെ ജനാതിപത്യം.. അതിനു ശേഷം ..........